HISTORY QUESTIONS AND ANSWERS
കേരള പി എസ് സി വിവിധ മത്സര പരീക്ഷകളിൽ ചോദിച്ചതും ഇനി ചോദിക്കാൻ ചാൻസും ഉള്ള History സെക്ഷനിലെ കുറച്ച് ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്.
HISTORY50 QUESTIONS & ANSWER
1️⃣ ഭഗത് സിംഗിന്റെ അന്ത്യവിശ്രമസ്ഥലമായ ഹുസൈനിബാല ഏത് നദിയുടെ തീരത്ത്
👉 സത്ലജ് ✅
2️⃣ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച 1920ലെ നാഗ്പൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആര് ?
👉 സി. വിജയരാഘവാചാര്യർ ✅
3️⃣ സർദാർ വല്ലഭായി പട്ടേൽ ജന്മദിനമായ ഒക്ടോബർ 31 ഏത് ദിവസമാണ് ?
👉 രാഷ്ട്രീയ ഏകതാ ദിവസ ✅
4️⃣ മുഹമ്മദലി ജിന്ന യെ ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രവാചകൻ എന്ന് വിശേഷിപ്പിച്ചതാര് ?
👉 സരോജിനി നായിഡു ✅
5️⃣ പാലിയം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ നവോത്ഥാന നായകൻ ?
👉 സി.കേശവൻ ✅
6️⃣ ആത്മകഥാകൃത്തുക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മുഗൾ രാജാവ് ?
👉 ബാബർ ✅
7️⃣ ശുചീന്ദ്രംകൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ് ?
👉 സ്വാതി തിരുനാൾ ✅
8️⃣ മലയാളി സഭ സ്ഥാപിച്ചതാര് ?
👉 സി. കൃഷ്ണപിള്ള ✅
9️⃣ മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട സി. വി.രാമൻപിള്ള രചിച്ച കൃതി ?
👉 വിദേശീയ മേധാവിത്വം ✅
1️⃣0️⃣ പൗരസമത്വ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് 1918 ൽ പൗരസമത്വവാദം എന്ന പ്രശസ്ത ലേഖനം എഴുതിയതാര് ?
👉 ടി കെ മാധവൻ ✅
1️⃣1️⃣ സത്യാഗ്രഹത്തിന്റെ ജന്മഭൂമി എന്നറിയപ്പെടുന്ന സ്ഥലം ?
👉 ദക്ഷിണാഫ്രിക്ക ✅
1️⃣2️⃣ ഗ്യാൻ പ്രസാരക മണ്ഡലി സ്ഥാപിച്ച വ്യക്തി ?
👉 ദാദാഭായി നവറോജി ✅
1️⃣3️⃣ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട കേരളത്തിലെത്തിയ ഗാന്ധിജിക്ക് അയിത്തം കൽപ്പിച്ച മന ?
👉 ഇണ്ടം തുരുത്തി മന (കോട്ടയം) ✅
1️⃣4️⃣ സേവ സമിതി സ്ഥാപിച്ചതാര് ?
👉 എച്ച് എൻ ഖുസ്രു ✅
1️⃣5️⃣ വേലുത്തമ്പി ദളവസ്മാരക ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക് ?
👉 വി എസ് അച്യുതാനന്ദൻ ✅
1️⃣6️⃣ 1857ലെ വിപ്ലവത്തിൽ മീററ്റിൽ വിപ്ലവം നയിച്ചത് ആര് ?
👉 ഖേദം സിങ് ✅
1️⃣7️⃣ ദേശീയ പതാക ഏന്തി ക്വിറ്റിന്ത്യ ജാഥയിൽ പങ്കെടുക്കവേ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ച വനിത ?
👉 കനകലത ബെറുവാ ✅
1️⃣8️⃣ മലബാർ കുടിയാത്മ നിയമം പാസാക്കപ്പെട്ട വർഷം ?
👉 1929 ✅
1️⃣9️⃣ സൈനിക സ്കൂൾ എന്ന ആശയം നടപ്പിലാക്കിയ മലയാളി ?
👉 വി കെ കൃഷ്ണമേനോൻ ✅
2️⃣0️⃣ മലയാളം ഇംഗ്ലീഷ് നിഘണ്ടു ആദ്യമായി തയ്യാറാക്കിയതാര് ?
👉 ബെഞ്ചമിൻ ബെയിലി ✅
2️⃣1️⃣ പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ?
👉 വില്ലുവണ്ടി സമരം (1893) ✅
2️⃣2️⃣ രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ സന്ധി ?
👉 മംഗലാപുരം സന്ധി 1784 ✅
2️⃣3️⃣ ക്ഷേത്രനിർമ്മാണം അല്ല വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത് പ്രധാന ദേവാലയം വിദ്യാലയം ആക്കണം. ആരുടെ വാചകങ്ങളാണ് ?
👉 ശ്രീനാരായണഗുരു ✅
2️⃣4️⃣ ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം എന്നറിയപ്പെടുന്നത് ?
👉 മഗധ സാമ്രാജ്യം ✅
2️⃣5️⃣ ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ സാഗർ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
👉 വീരശലിംഗം പന്തലു ✅
Comments
Post a Comment