NIT യിൽ ഇന്റർവ്യൂ വഴി ജോലി നേടാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്ഹോസ്റ്റൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹോസ്റ്റൽ സ്റ്റാഫിനെ നിയമിക്കുന്നു.


https://staticgklistskerala.blogspot.com/2022/11/Nit-recruitment.html

 അറ്റൻഡന്റ് (ഹോസ്റ്റൽ)

 ▪️ യോഗ്യത : പത്താം ക്ലാസ്
 ▪️ പരിചയം : ഒരു വർഷം


 ▪️ അഭികാമ്യം:
 1. ഹോസ്റ്റൽ / മെസ് അറ്റൻഡന്റ് / ഹോസ്റ്റലിലെ ഗെയിഡൻസായി പരിചയം
 2. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം.


 ▪️ ദിവസകൂലി : 595 രൂപ
 ▪️ ഇന്റർവ്യൂ തിയതി : ഡിസംബർ 6, 7


വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


 ▪️ നോട്ടിഫിക്കേഷൻ ലിങ്ക്

 ▪️ വെബ്സൈറ്റ് ലിങ്ക്


 ▪️ More Posts

Comments

Popular posts from this blog

INDIAN ARMY OFFICER RECRUITMENT 2023

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

PGCIL Diploma Trainee Recruitment 2022-23

Army TES 49 Notification and Apply Online