ട്രഷറി വകുപ്പിൽ ഒഴിവുകൾ

ട്രഷറി വകുപ്പിൽ സീനിയർ / ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികളിലേക്ക് കരാർ നിയമത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ.


https://staticgklistskerala.blogspot.com/2022/11/Kerala-Treasuries-department-recruitment.html


 പ്രോഗ്രാമർ

 ▪️ ഒഴിവ് : 02
 ▪️ യോഗ്യത : BE / BTech (IT/CS/EC) / MCA / MSc (IT/CS)
 ▪️ ശമ്പളം : 30,000 രൂപ


 സീനിയർ പ്രോഗ്രാമർ

 ▪️ ഒഴിവ് : 03
 ▪️ യോഗ്യത : BE / BTech (IT/CS/EC) / MCA / MSc (IT/CS)
 ▪️ ശമ്പളം : 40,000 രൂപ


 ടീം ലീഡർ

 ▪️ ഒഴിവ് : 01
 ▪️ യോഗ്യത : BE / BTech (IT/CS/EC) / MCA / MSc (IT/CS) / MTech (CS/IT)
 ▪️ ശമ്പളം : 70,000 രൂപ


 ▪️ പ്രായം : 22 - 45 വയസ്സ്


ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാനതീയതി : നവംബർ 30


വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


 ▪️ നോട്ടിഫിക്കേഷൻ ലിങ്ക്

 ▪️ വെബ്സൈറ്റ് ലിങ്ക്


 ▪️ More Posts

Comments

Popular posts from this blog

NIT യിൽ ഇന്റർവ്യൂ വഴി ജോലി നേടാം

INDIAN ARMY OFFICER RECRUITMENT 2023

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

PGCIL Diploma Trainee Recruitment 2022-23

Army TES 49 Notification and Apply Online