നാളികേര വികസന ബോർഡിൽ നിരവധി ഒഴിവുകൾ

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കോക്കനറ്റ് ഡെവലപ്പ്മെന്റ്ബോർഡ് (നാളികേര വികസന ബോർഡ്) വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.


https://staticgklistskerala.blogspot.com/2022/12/Coconut-development-board-recruitment


ലാബ് അസിസ്റ്റന്റ്, LD ക്ലർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റേനോഗ്രാഫർ,ഫീൽഡ് ഓഫീസർ, അസിസ്റ്റന്റ്, ജേർണലിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, ടെക്നോളജിസ്റ്റ്, പ്രോഗ്രാമർ, ഓഡിറ്റർ, കെമിസ്റ്റ്, എഡിറ്റർ, ഡയറക്ടർ, ഓഫീസർ തുടങ്ങിയ വിവിധ തസ്തികളിലായി 77 ഒഴിവുകൾ


അടിസ്ഥാന യോഗ്യത : പ്ലസ് ടു / ബിരുദം / ബിരുദാനന്തര ബിരുദം / B Tech

പ്രായപരിധി : 40 വയസ്സ്

ശമ്പളം : 19,000 - 2,08,700 രൂപ

അപേക്ഷാ ഫീസ്

▪️ വനിതാ / SC / ST/ PWBD/ ESM : ഇല്ല
▪️ മറ്റുള്ളവർ : 300 രൂപ


താല്പര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയശേഷം ഡിസംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


 ▪️ നോട്ടിഫിക്കേഷൻ ലിങ്ക്

 ▪️ അപേക്ഷാ ലിങ്ക്

 ▪️ വെബ്സൈറ്റ് ലിങ്ക്

 ▪️ LAST DATE : ഡിസംബർ 26 

Comments

Popular posts from this blog

NIT യിൽ ഇന്റർവ്യൂ വഴി ജോലി നേടാം

INDIAN ARMY OFFICER RECRUITMENT 2023

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

PGCIL Diploma Trainee Recruitment 2022-23

Army TES 49 Notification and Apply Online