ജലഗതാഗത വകുപ്പിൽ ജോലി നേടാം

കേരള PSC കേരള സംസ്ഥാന ജലഗതാഗത വകുപ്പിലെ കൂലി വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


https://staticgklistskerala.blogspot.com/2022/12/Kerala-water-transport-department-psc.html


 ▪️ ഒഴിവ് : 01
 ▪️ യോഗ്യത :
 1. ഏഴാം ക്ലാസ് / തത്തുല്യം
 2. നല്ല ശരീരപ്രകൃതി ഉണ്ടായിരിക്കണം
 3. നാടൻ വണ്ടി വലിക്കുന്നതിലും നീന്തലിലുമുള്ള പ്രാവിണ്യം.


 Note : സ്ത്രീകൾക്കും ശാരീരിക വൈകല്യമുള്ളവർക്കും അപേക്ഷിക്കാൻ അർഹതയില്ല.


 ▪️ പ്രായം : 18-36 വയസ്സ് (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗകാർക്ക് നിയമനുസൃതമായ വയസിളവ് ലഭിക്കും.)


 ▪️ ശമ്പളം : 23,000 - 50,200 രൂപ


ഉദ്യോഗാർത്ഥികൾ 493/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി നാലിന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


 ▪️ നോട്ടിഫിക്കേഷൻ ലിങ്ക്

 ▪️ അപേക്ഷാ ലിങ്ക്

 ▪️ വെബ്സൈറ്റ് ലിങ്ക്

 ▪️ കൂടുതൽ Govt Job അറിയാൻ

Comments

Popular posts from this blog

NIT യിൽ ഇന്റർവ്യൂ വഴി ജോലി നേടാം

INDIAN ARMY OFFICER RECRUITMENT 2023

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

PGCIL Diploma Trainee Recruitment 2022-23

Army TES 49 Notification and Apply Online