ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷന്റെ കീഴിലുള്ള ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TFRI) വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.


https://staticgklistskerala.blogspot.com/2022/12/TFRI-Direct-recruitment.html


 ടെക്നിക്കൽ അസിസ്റ്റന്റ്
 ▪️ ഒഴിവ് : 06
 ▪️ യോഗ്യത : സയൻസ് ബിരുദം
 ▪️ പ്രായം : 21 - 30 വയസ്സ്


 LD ക്ലർക്ക്
 ▪️ ഒഴിവ് : 07
 ▪️ യോഗ്യത :
 1. പ്ലസ് ടു
 2. ടൈപ്പിങ് സ്പീഡ് (30 WPM ഇംഗ്ലീഷ്, 25 WPM ഹിന്ദി)
 ▪️ പ്രായം : 18 - 27 വയസ്സ്


 ടെക്‌നിഷ്യൻ പ്ലംബർ
 ▪️ ഒഴിവ് : 01
 ▪️ യോഗ്യത : പത്താം ക്ലാസ് (മെട്രിക്കുലേഷൻ), ITI
 ▪️ പ്രായം : 21 - 30 വയസ്സ്


 ഡ്രൈവർ
 ▪️ ഒഴിവ് : 01
 ▪️ യോഗ്യത :
 1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)
 2. മോട്ടോർ കാറിന്റെ ഡ്രൈവിങ് ലൈസൻസ്
 ▪️ പരിചയം : 3 വർഷം
 ▪️ അഭികാമ്യം : മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്
 ▪️ പ്രായം : 18 - 27 വയസ്സ്


 മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS)
 ▪️ ഒഴിവ് : 01
 ▪️ യോഗ്യത : പത്താം ക്ലാസ്
 ▪️ പ്രായം : 18 - 27 വയസ്സ്


(SC/ST/OBC/PWD/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസ്യതമായ വയസിളവ് ലഭിക്കും)


 അപേക്ഷ ഫീസ്
 ▪️ വനിത / SC/ ST/ PWD / ESM : 600 രൂപ
 ▪️ മറ്റുള്ളവർ : 1100 രൂപ


താല്പര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


 ▪️ നോട്ടിഫിക്കേഷൻ : Click Here
 ▪️ അപേക്ഷ (Online) : Click Here
 ▪️ വെബ്സൈറ്റ് : Click Here
 ▪️ കൂടുതൽ ജോലികൾ അറിയാHere : Click Here


  LAST DATE : ജനുവരി 10 

Comments

Popular posts from this blog

റെയിൽവേയിൽ ജോലി നേടാം

ISRO Recruitment 2022-23

HISTORY QUESTIONS AND ANSWERS

ITBP Driver Recruitment 2023

UPSC NDA 1 2023