റെയിൽവേയിൽ ജോലി നേടാം
റെയിൽവേയുടെ കീഴിലുള്ള IRCTC യിൽ ഒഴിവുകൾ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) സൗത്ത് സോൺ, വിവിധ ട്രേഡുകളിലായി അപ്രന്റീസ്ഷിപ്പ് നിയമനം നടത്തുന്നു. ഒഴിവുള്ള പോസ്റ്റുകളും, ഒഴിവുകളും യോഗ്യതയും ◾️കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) ഒഴിവ്: 9 യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)& ITI സർട്ടിഫിക്കറ്റ്) ◾️എക്സിക്യൂട്ടീവ് -പ്രോക്യുർമെന്റ് ഒഴിവ്: 2 യോഗ്യത: കൊമേഴ്സ് ബിരുദം (പഠിച്ചുകൊണ്ടിരിക്കുന്നവർ)/ CA ഇന്റർ/സപ്ലൈ ചെയിൻ അല്ലെങ്കിൽ സമാനമായത് ◾️HR എക്സിക്യൂട്ടീവ് പേറോൾ & എംപ്ലോയി ഡാറ്റാ മാനേജ്മെന്റ് ഒഴിവ്: 2 യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം ◾️എക്സിക്യൂട്ടീവ് - HR ഒഴിവ്: 1 യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. ◾️ഹ്യൂമൻ റിസോഴ്സ് ട്രെയിനിംഗ് ഒഴിവ്: 1 യോഗ്യത: ബിരുദം (പഠിച്ചുകൊണ്ടിരിക്കുന്നവർ) ◾️മീഡിയ കോർഡിനേറ്റർ ഒഴിവ്: 1 യോഗ്യത: ഏതെങ്കിലും ബിരുദം (പഠിച്ചുകൊണ്ടിരിക്കുന്നവർ) പ്രായം: 15 - 25 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) സ്റ്റൈപ്പ
Comments
Post a Comment